AlappuzhaKeralaLatest

ജന്മഗൃഹ തീർത്ഥയാത്ര നടന്നു.

“Manju”

ചന്ദിരൂർ (ആലപ്പുഴ) : ഗുരുവിന്റെ ജന്മഗൃഹമായ ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയയിലെ ജന്മഗൃഹം ബ്രാഞ്ചിൽ ഇന്ന് (16-10-2023) ജന്മഗൃഹതീർത്ഥയാത്ര നടന്നു. എല്ലാമാസവും ചോതി നാളിലാണ് ജന്മഗൃഹ തീർത്ഥയാത്ര നടക്കുക. ശാന്തിഗിരി ആശ്രമം ജന്മഗൃഹംബ്രാഞ്ച് ചന്ദിരൂരിൽ തീർത്ഥയാത്രക്ക് ജന്മഗൃഹം ചീഫ് ജനനി വിജയ ജ്ഞാന തപസ്വിനി തിരിതെളിയിച്ചു.

ബ്രഹ്മചാരി ഊർമ്മിള ചിത്ത് നേതൃത്വം നൽകിയ തീർത്ഥയാത്രയിൽ ആശ്രമം ബ്രാഞ്ച്, ഏരിയ ഓഫീസ് ചുമതലക്കാർ, ഗവേണിംഗ് കമ്മിറ്റി അംഗങ്ങൾ ആത്മബന്ധുക്കൾ എന്നിവർ ഭക്തിനിർഭരമായി പങ്കുചേർന്നു.

Related Articles

Back to top button