KeralaLatestThiruvananthapuram

പോത്തൻകോട് നാളെമുതൽ നിയന്ത്രണം

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: കോവിഡ് 19 അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളു മായി പോലീസും ഗ്രാമപഞ്ചായത്തും. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 9 മണി മുതൽ 6 മണി വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ. ഹോട്ടലുകളിൽ വൈകിട്ട് 6 മണി മുതൽ രാത്രി ഒമ്പതു മണിവരെ പാഴ്സൽ സർവീസ് മാത്രമേ നടത്തുവാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും.

Related Articles

Back to top button