KeralaLatest

സർക്കാരിന്റെ ആംനസ്റ്റി പദ്ധതി പ്രകാരം മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്ര വില്പന നികുതി, പൊതു വില്പന നികുതി കുടിശ്ശികകാർക്ക് ജൂലൈ 31 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

“Manju”
ബിന്ദുലാൽ തൃശ്ശൂർ

സർക്കാരിന്റെ ആംനസ്റ്റി പദ്ധതി പ്രകാരം മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്ര വില്പന നികുതി, പൊതു വില്പന നികുതി കുടിശ്ശികകാർക്ക് ജൂലൈ 31 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പദ്ധതി പ്രകാരം പിഴ പലിശ പൂർണ്ണമായും ഒഴിവാക്കും. 2005 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെയുള്ള പൊതു വില്പന നികുതി കുടിശ്ശികക്കാർക്ക് നികുതിയും പലിശയും അടച്ചാൽ പിഴയും പലിശയും ഒഴിവാക്കും. കുടിശ്ശികയുള്ള എല്ലാ വ്യാപാരികളും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ചരക്ക് സേവന നികുതി ജോയിന്റ് കമ്മീഷണർ അറിയിച്ചു. ഫോൺ: 9447632627, 9400651159.

Related Articles

Back to top button