KeralaLatestThiruvananthapuram

നിര്യാതനായി

“Manju”

 

തിരുവനന്തപുരം നന്ദൻകോട് വൈ എം ആർ വീട്ടിൽ പി.ഇ നാരായണൻ നൂറു വയസ്സ് (റിട്ടേർഡ്ഏജീസ് ഓഫീസ്) ഇന്ന് പുലർച്ചെ(16/7/20) മൂന്ന് മണിക്ക് നിര്യാതനായി
ഭാര്യ പരേതയായ സരോജിനി, മക്കൾ ഗിരിജ യശോധരൻ, പരേതനായ ബാബുരാജ്, എൻ ശ്രീകുമാർ.
മരുമക്കൾ :പ്രൊഫസർ കെ യശോധരൻ,
ലളിത (ദുബായ്),
റോഷിനി (ദുബായ്).
സംസ്കാരം നടന്നു.സഞ്ചയനം 21 തീയതി ചൊവ്വാഴ്ച
9995777539

Related Articles

Back to top button