IndiaKeralaLatest

ജീവനക്കാര്‍ക്ക് വി. ആര്‍.എസ്. പദ്ധതിയുമായി എസ്.ബി.ഐ

“Manju”

സിന്ധുമോള്‍ ആര്‍
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ ജീവനക്കാര്‍ക്ക് വി. ആര്‍.എസ്. 55 വയസ്സ് കഴിഞ്ഞതും 25 വര്‍ഷം സേവനകാലാവധി പൂര്‍ത്തിയാക്കിയതുമായ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ നേരത്തേ പിരിഞ്ഞുപോകാനാണ് ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ സ്കെയിലില്‍ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവര്‍ക്കും വിവിധ സ്ഥലങ്ങളില്‍ സേവനത്തിന് പോകാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. ഡിസംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി അവസാനം വരെയുളള മൂന്നുമാസക്കാലത്ത് ജീവനക്കാര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

Related Articles

Back to top button