KeralaLatest

:: ശാന്തിഗിരി ടുഡെ ::

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പത്തിയെട്ടാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം : ഇന്ന് വൈകിട്ട് 5 മണിക്ക് കമ്മ്യൂണിറ്റി കിച്ചണിൽ വെച്ച് ശാന്തിഗിരി ആത്മവിദ്യാലം കൺസപ്റ്റ് ഡിസ്കഷൻ മീറ്റിംഗ് നടക്കുന്നു. സന്ന്യാസിസന്ന്യാസിനിമാർ, ബ്രഹ്മചാരി ബ്രഹ്മചാരിണികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുക്കുന്നു. കൂടാതെ താത്പര്യമുള്ളവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഈ പരിപാടി യുട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്

ശാന്തിഗിരി ശാന്തിമഹിമ : ശാന്തിമഹിമ തിരുവനന്തപുരം റൂറല്‍ ഏരിയയിലെ പ്രവര്‍ത്തകര്‍ ഇന്ന്  നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് സ്പിരിച്ച്വല്‍ സോണ്‍ ശുചീകരണ കര്‍മ്മം നടത്തുന്നു.

വിശ്വസംസ്കൃതി കലാരംഗം  : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ നടക്കുന്നു.

ശാന്തിഗിരി ഗുരുകാന്തി  : ശാന്തിഗിരി ഗുരുകാന്തിയില്‍ വെക്കേഷന്‍ പ്രമാണിച്ച് പ്രത്യേക ക്ലാസ്സുകള്‍ നടക്കുന്നു.

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
  • നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :
  • ഡോ. പ്രകാശ് എസ്.എൽ.. ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ : 916379468466
  • ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
ശ്രീ. ഷിബു – 6238689158
ശ്രീ. ബൈജു.വി – 7012838750
നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :
ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button