KeralaLatest

തിരുവാറന്മുള കൃഷ്ണ നിന്മുഖം…

“Manju”

സംഗീതത്തിന് ജാതിയോ മതമോ ഇല്ല…ഹൃദയം തുറന്നു പാടുമ്പോൾ അവിടെ കൃഷ്ണനും യേശുവിനും നബിക്കുമെല്ലാം ഒരേ രൂപമാണ്. പാടുന്നവരുടെ ഹൃദയമാകട്ടെ ദേവാലയവും.
‘മുസ്ലിം ആണെങ്കിലും കൃഷ്ണ ഭക്തി ഗാനം ലയിച്ചു പാടുന്നൊരു മുസ്ലിം യുവതി’..

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയൊരു വീഡിയോയുടെ തലക്കെട്ടാണ് ഇത്..ജാതിയോ മതമോ ഒന്നുമല്ല എത്ര ആഴത്തിൽ… ഹൃദയത്തിൽ നിന്നവർ പാടിയിരിക്കുന്നു… വീഡിയോ കാണാം.

https://www.facebook.com/143777112452758/videos/1610339985808483

Related Articles

Back to top button