IndiaLatest

ഇന്ത്യന്‍ ഗണിത ശാസ്​ത്രജ്ഞന്‍ സി.എസ്​. ശേഷാദ്രി അന്തരിച്ചു

“Manju”

ശ്രീജ.എസ്

ചെന്നൈ: ഇന്ത്യന്‍ ഗണിത ശാസ്​ത്രജ്ഞന്‍ സി.എസ്​. ശേഷാദ്രി (88) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1989 മുതല്‍ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്​റ്റിറ്റ്യൂട്ടി​ന്റെ സ്​ഥാപക ഡയറക്​ടറായിരുന്നു. ബീജഗണിത ജ്യാമിട്രിയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്​ ഇദ്ദേഹം ശ്രദ്ധനേടുന്നത്​. 2009 ല്‍ പത്മഭൂഷണ്‍ നല്‍കി ഇദ്ദേഹത്തെ രാജ്യം ആദരിച്ചു​.

Related Articles

Back to top button