KeralaLatest

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

“Manju”

എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തടിക്കക്കടത്ത് വെളിയത്ത്‌നാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ(67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത രക്ത സമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു. കൊവിഡ് ബാധിതനായി ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതിനെ തുടർന്ന് ജൂലൈ 8-ാം തീയതി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.ഇത് വരെ സംസ്ഥാനത്ത് 41പേർ കോവിഡ് ബാധിച്ചു മരിച്ചു.

Related Articles

Back to top button