IndiaInternationalKeralaLatestThiruvananthapuram

“Manju”

സിന്ധുമോള്‍ ആര്‍

ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

ലംബോര്‍ഗിനി ഡ്യുക്കാട്ടിയുടെ  സഹകരണത്തില്‍ പുതിയ ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഡയാവല്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പാകും ഇരുവരും ചേര്‍ന്ന് പുറത്തിറക്കുക. ഡയാവല്‍ മോട്ടോര്‍സൈക്കിളിന്റെ വരാനിരിക്കുന്ന ലംബോര്‍ഗിനി പതിപ്പില്‍ 1260 S മോഡലിനേക്കാള്‍ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടോര്‍ സൈക്കിളില്‍ ക്രൂസര്‍ ഡിസൈന്‍, വലിയ ഹാന്‍ഡില്‍ബാര്‍, വലിയ ഫ്യുവല്‍ ടാങ്ക്, പിന്‍ സീറ്റിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന നീളമുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവ ബൈക്കിന്റെ സവിശേഷതകളാകും. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ബൈക്കില്‍ ഇടംപിടിക്കും.

Related Articles

Back to top button