KeralaLatest

കാസര്‍കോട് ഒമിക്രോണിന്റ ആദ്യ കേസ് സ്ഥിരീകരിച്ചു

“Manju”

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വകഭേദമായ ഒമിക്രോണിന്റ ആദ്യ കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ വ്യക്തിയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മധൂര്‍ പഞ്ചായത്തില്‍ അതീവ ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിയ വകഭേദം പടരുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

 

Related Articles

Back to top button