ചെന്നൈ ; തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചന്ദ്രശേഖരപുരത്ത് വച്ചാണ് അപകടം നടന്നത്. മഹേഷിന്റെ കാര്‍ ട്രക്കില്‍ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.
Related Articles
ആദ്യ മന്ത്രിസഭാ യോഗത്തില്‍ കസവു മുണ്ടുടുത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
July 9, 2021 11:31 AM
Check Also
Close