KeralaLatest

വിവാഹിതരായി

“Manju”

തൃശൂർ വരന്തരപ്പിള്ളി യൂണിറ്റിലെ സുരേഷ് കുമാറിന്റെയും ഷീബയുടെയും മകൻ ഗുരുപ്രസാദും വരന്തരപ്പിള്ളി അയിനിപ്പിള്ളി ഹൗസില്‍  പരേതനായ വേണു എ. വി യുടെയും സുനിതയുടെയും മകൾ സീതാലക്ഷ്മി വേണുവും തമ്മിലുളള വിവാഹം 26/12/2022 തിങ്കളാഴ്ച ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button