KeralaLatest

:: ശാന്തിഗിരി ടുഡെ ::

“Manju”

പൂജിതപീഠം സമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം എട്ടാം ദിവസം

ജനറൽ സെക്രട്ടറിയുടെ പൊതുപരിപാടി :

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ന് വൈകിട്ട് കൊല്ലം ചെമ്മക്കാട് ഇടവക അഞ്ചാംകുറ്റി ജംഗ്ഷനിൽ പുതുതായി പണികഴിപ്പിച്ച സെബാസ്തോനി സിന്റെ നാമധേയത്തിലുള്ള കുരിശുപള്ളിയുടെ ആശിർവാദത്തോടനുബന്ധിച്ചുള്ള മതസൗഹാർദ്ദ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.

ഗൃഹപ്രവേശം : കൊട്ടാരക്കര ഏരിയയിൽ കാരുവേലിൽ യൂണിറ്റ് വന്ദനത്തിൽ സന്തോഷ് കുമാർ എസ്. നിർമ്മിച്ച ഭവനത്തിൽ ഗൃഹപ്രവേശം ഇന്ന് രാവിലെ 11.30 ന് നടക്കുന്നു. കൊല്ലം എരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഉദ്ഘാടനം : കോയമ്പത്തൂർ ആർ.എസ്.പുരത്ത്  ആദിത്യ നാരായണയുടെ ഷോപ്പ് ഉദ്ഘാടനം രാവിലെ 11 മണിക്ക് ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ചടങ്ങുകളിൽ സംബന്ധിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button