KeralaLatestThrissur

ശക്തൻമാർക്കറ്റ് അടച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

രണ്ട് ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ ശക്തൻ മാർക്കറ്റ് അടച്ചു. ചുമട്ടുതൊഴിലാളിയുടെ ഭാര്യക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button