KeralaLatest

ഉമ തോമസ് ശിവഗിരി സന്ദര്‍ശിച്ചു

“Manju”

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചു. ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുമായി സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച്ച നടത്തി. അനുഗ്രഹം തേടിയെത്തിയതാണെന്ന് ഉമ പറഞ്ഞു. പുലര്‍ച്ചെയാണ് ഉമ തോമസ് വര്‍ക്കല ശിവഗിരിയിലെത്തിയത്. അതേസമയം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റെ വാഹന പ്രചാരണം ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദഘാടനം ചെയ്യും.

Related Articles

Back to top button