KeralaLatestThiruvananthapuram

കല്ലറ ഡി കെ മുരളി എം എല്‍ എയ്‌ക്കെതിരെ പോലീസ് കേസ്സെടുത്തു.

“Manju”

കല്ലറഡി കെ മുരളി എം എല്‍ എയ്‌ക്കെതിരെ പോലീസ് കേസ്സെടുത്തു. പാങ്ങോട് പോലീസ്സാണ് കേസ്സെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവ് കല്ലറ ബീജു കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ്സ് നടപടി . കോവിഡ് പ്രോട്ടോകോല്‍ ലംഘിച്ച് പൊതു ചടങ്ങില്‍ പങ്കേടുത്ത എം എല്‍ എയുടെ നടപടിക്കെതിരെയായിരുന്നു പരാതി. മുതുവിള ക്ഷീര സംഘത്തിന്റെ ആഭിമുക്യത്തില്‍ ഒരാഴ്ച്ച മുമ്പാണ് പൊതു ചടങ്ങ് സംഘടിപ്പിച്ച്ത്. ഇതില്‍ എം എല്‍ എ മുക്യതിഥിയായിരുന്നു.പിന്നീട് ഈ ചടങ്ങില്‍ പങ്കോടുത്ത ഒരാല്‍ക്ക് കോവിഡ് സ്ഥിതീകരിക്കുകയും ഉണ്ടായി . തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് പരാതിയുമായി കോടതിയെ സമീപിച്ചത്. എം എല്‍ എ അടക്കം 100 ഓളം പേര്‍ക്കെതിരെ പോലീസ്സ് കേസ്സെടുത്തിരിക്കുകയാണ് ഇപ്പോല്‍

Related Articles

Back to top button