KeralaLatestThiruvananthapuram

വെഞ്ഞാറമൂട് റിക്കവറി വാൻ ഇടിച്ച് ഒരാൾ മരിച്ചു

“Manju”

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് തൈക്കാട്ട് നിയന്ത്രണം വിട്ട റിക്കവറി വാൻ ഇടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ജില്ലാ ഇൻഷ്വറൻസ് ഓഫീസർ കാരേറ്റ് സ്വദേശി കെ.വേണുഗോപാൽ (50) ആണ് മരിച്ചത്.സംസ്ഥാന പാതയിൽ തൈക്കാട് പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം.

Related Articles

Back to top button