KeralaLatest

നെടുമങ്ങാട് ബസ്റ്റാൻന്റിൽ അണുനശീകരണം നടത്തി

“Manju”

 

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സിഐടിയു നെടുമങ്ങാട് യൂണിറ്റ് നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റേഷനും പരിസരപ്രദേശങ്ങളും അണുനശീകരണം നടത്തി. അണുനശീകരണ പരിപാടികൾക്ക് ആവശ്യമായ മാസ്കുകൾ ഗ്ലൗസുകൾ സാനിറ്റൈസർ തുടങ്ങിയവ സി.ദിവാകരൻ എംഎൽഎ സംഭാവന ചെയ്തു.

Related Articles

Back to top button