KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (06-04-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

 

  • ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ തുടരുന്നു.
  • 11 മണിക്ക് ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ ഗുരുദർശനം നടക്കും
  • വൈകുന്നേരം 7 മണിക്ക് സുൽത്താൻ ബത്തേരി ആശ്രമം ബ്രാഞ്ചിൽ ‘സ്നേഹസംഗമവും’ വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കലാപരിപാടികളും നടക്കുന്നു.
  • ശാന്തിഗിരി ആശ്രമം കോഴിക്കോട് കക്കോടി ബ്രാഞ്ചിൽ വിശ്വജ്ഞാന മന്ദിരം സമർപ്പണം കോർഡിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
  • കോഴിക്കോട് ബീച്ചിൽ വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ഭാഗമായി കലാകാരന്മാരെ അണിനിരത്തിയുള്ള ‘മണ്ണിൻവർണ്ണ വസന്തം’ – 72 മീറ്റർ കാൻവാസിൽ ചിത്രമൊരുങ്ങുന്നു.  കേരളത്തിന്റെ നവോത്ഥാന നായകർ ആത്മീയ കേന്ദ്രങ്ങൾ രാഷ്ട്രീയ സാമൂഹീക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മണ്ണുപയോഗിച്ചാണ് ഈ മണ്ണിൻ വർണ്ണ വസന്തം വിരിയുന്നത്.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – നെടുമങ്ങാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button