IndiaKeralaLatestMalappuram

എടപ്പാൾ വെങ്ങിനിക്കരയിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണു

“Manju”

മലപ്പുറം: എടപ്പാൾ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വെങ്ങിനിക്കര കൊടലിൽ പിഷാരത്ത് നാരായണിക്കുട്ടി ഷാരസ്യാരുടെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ ദിവസം തെങ്ങ് കടപുഴകി വീണത്. ഉമ്മറത്ത് കസേരയിൽ ഇരിക്കുകയായിരുന്നു വീട്ടുകാർ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പി.വി.എസ്

Related Articles

Back to top button