തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഈ മാസം 16 മുതല്‍ ഒന്‍പത് സര്‍വീസുകളാണ് തുടങ്ങുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് ഓടിത്തുടങ്ങുക. മംഗലാപുരം കോയമ്പത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂരു കൊച്ചുവേളി മൈസൂരു എക്സ്പ്രസ്, ബംഗളൂരു എറണാകുളം ബംഗളൂരൂ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
Related Articles
:: ശാന്തിഗിരി ടുഡെ ::
August 24, 2023 9:02 AM
ട്രക്കിലെ കയര്‍ കഴുത്തില്‍ കുരുങ്ങി ;ബൈക്കില്‍ നിന്നും യുവാവ് തെറിച്ചു വീണു
December 15, 2022 3:42 PM
Check Also
Close
-
നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി യുഎഇDecember 1, 2021 3:27 PM