KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (24-08-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

വൈകിട്ട് 4 മണി മുതൽ ആശ്രമം ഗുരുധർമ്മപ്രകാശസഭയുടെ മീറ്റിംഗ് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കും. ആശ്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മറ്റ് ഡിപ്പാർട്ട്മെന്റ് ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാർ മറ്റ് ചുമതലക്കാർ എന്നിവർ പങ്കെടുക്കും.

ഗൃഹപ്രവേശം :

  1. പോത്തൻകോട് യൂണിറ്റിൽ കൊച്ചി പള്ളുരുത്തി തണ്ടാശ്ശേരി ഹൗസിൽ സന്തോഷ് ടി.കെ. –അമ്പിളി കെ.എൻ.ദമ്പതികൾ പോത്തന്‍കോട് വാവറമ്പലം കാവുവിള നിർമ്മിച്ച ഭവനം നിർമ്മലംഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു.  ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി പങ്കെടുക്കും. Phone Number: 9846327279
  2. കൊല്ലം പെരിനാട് ഇഞ്ചവിള ചിറ്റയത്ത് ശാന്തിസദനത്തിൽ ഡോ.എസ്.പി. സുരേഷ് ബാബുവിന്റെ ഭവനത്തിന്റെ ഗൃഹപ്രവേശം നടക്കുന്നു. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി പങ്കെടുക്കും. സമയം രാവിലെ 11.30 മണിക്ക്. Phone Number: 9447732220
  3. ആലപ്പുഴ തമ്പകച്ചുവട് കൊച്ചിട്ടം പറമ്പ് നന്മ മന്ദിരത്തിൽ എൽ.അമ്പിളി നിർമ്മിച്ച ഭവനത്തിൽ ഇന്ന് രാവിലെ 11.30 ന് ഗൃഹപ്രവേശം നടക്കുന്നു. ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. Phone Number: 9847448006

ഷോപ്പ് ഉദ്ഘാടനം : രാജസ്ഥാനിലെ ദേവഗഡിലുള്ള രാജസമന്ദിൽ മനുസ്മൃതി ആരംഭിക്കുന്ന നിർമ്മലം ഇ.മിത്ര അക്ഷയസെന്ററിന് ഇന്ന് തിരിതെളിയുന്നു. രാജസ്ഥാൻ ഏരിയ ഇൻചാർജ് സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 9782824747

കളരി ഉദ്ഘാടനം : കൊട്ടരക്കര പുലമൻ ജംഗ്ഷനിൽ ഗുരുദാനം വീട്ടിൽ എസ്.രാജീവ് ആരംഭിക്കുന്ന ശ്രീമംഗലം കളരിയ്ക്ക് ഇന്ന് തിരിതെളിക്കുന്നു. കൊട്ടാരക്കര ഏരിയ ഹെഡ് ജനനി തേജസ്വി ജ്ഞാനതപസ്വിനി ചടങ്ങുകളിൽ പങ്കെടുക്കും.Phone Number: 8086233322

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കേന്ദ്ര ആശ്രമത്തിലെ യാമപ്രാർത്ഥനയിൽ തിരുവനന്തപുരം ഏരിയയിലെ നെയ്യാറ്റിൻകര, പാറശാല യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button