KeralaLatest

പരാതിയുമായി പ്രസീത അഴീക്കോട്

“Manju”

കണ്ണൂര്‍: തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്ത്. ഇന്നലെ രാത്രിയോടെയാണ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. സംഭവത്തില്‍ പൊലീസിന് പ്രസീത പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button