KeralaLatest

റെക്കാഡ് തകര്‍ത്തു സ്വര്‍ണവില

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കാഡ് വീണ്ടും ഭേദിച്ചു. പവന് 36320 രൂപയായി. 25 രൂപ ഗ്രാമിന് വര്‍ദ്ധിച്ചു 4540 രൂപയുമെത്തി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1795 ഡോളറും രൂപയുടെ വിനിമയ നിരക്ക് 75 രൂപയുമാണ്. 1800 ഡോളര്‍ കടന്ന് 1808 എന്ന നിലയിലായിരുന്നു വെളുപ്പിന് ന്യൂയോര്‍ക്ക്‌ വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.

 

Related Articles

Back to top button