KeralaLatestThrissur

പുന്നയൂരില്‍ അർഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്തു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :പുന്നയൂരില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്തു. പുന്നയൂര്‍ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരലക്ഷം രൂപയുടെ ഫര്‍ണീച്ചറുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കാന്‍ വകയിരുത്തിയത്.

ആദ്യഘട്ടത്തില്‍ 30 കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ മേശയും കസേരയും വിതരണം ചെയ്തു.

Related Articles

Back to top button