KeralaLatestThiruvananthapuram

കിളിമാനൂരിൽ ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

“Manju”

കൃഷ്ണകുമാർ സി

കിളിമാനൂർ: ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭർത്താവു പോലീസ് കസ്റ്റഡിയിൽ കിളിമാനൂർ ആറ്റൂർ സ്വദേശി ഷീജ(50) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസ് പോലീസ് കസ്റ്റഡിയിലായതായാണ് വിവരം. ഇന്ന് രാവിലെ ആയിരുന്നു കൊലപാതകം നടന്നത് കുടുംബപ്രശ്‌നങ്ങൾ ആണ് കാരണം എന്ന് അറിയുന്നു.

Related Articles

Back to top button