KeralaLatestThiruvananthapuram

കനത്ത മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമര്‍ദ്ധമാകും. ന്യൂനമര്‍ദം കൂടുതല്‍ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button