IndiaLatest

മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

“Manju”

ബംഗളൂരു: ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബംഗളൂരുവിലെ രാജ് ഭവനില്‍ പുതിയ കര്‍ണാടക മന്ത്രിസഭയിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. പുതിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞവാരമായിരുന്നു സത്യപ്രതിജ്ഞ നടത്തിയത്. അതിനെ പിന്നാലെ ബുധനാഴ്ച 29 ബിജെപി സാമാജികരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

Related Articles

Back to top button