KeralaLatestThiruvananthapuram

പോത്തൻകോട് ആന്റിജൻ ടെസ്റ്റ് ക്യാമ്പ്

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: കോവിഡ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായി ഇന്ന് പോത്തൻകോട് വെച്ച് ആന്റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തുകയുണ്ടായി. നേരത്തെ നിശ്ചയിച്ച ആൾക്കാർക്ക് ആണ് ടെസ്റ്റ് നടത്തിയത്. പരിശോധനയിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ നിന്നും രോഗലക്ഷണങ്ങളും ആയി എത്തിയ യുവാവ്പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി യതിനാൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പും പോത്തൻകോട് പഞ്ചായത്ത് സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ബാലമുരളി സജിത്ത് അനിതകുമാരി ബിന്ദു പ്രവർത്തകരായ ഷിബു ഹർഷകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ബാലമുരളി സജിത്ത് അനിതകുമാരി ബിന്ദു പ്രവർത്തകരായ ഷിബു ഹർഷകുമാർ സുധൻ എസ് നായർ രാഖി അമ്പിളി രാജേശ്വരി എന്നിവർ നേതൃത്വം നൽകി
ക്യാമ്പ് അവസാനിച്ച ആരോഗ്യപ്രവർത്തകർ മാത്രമുള്ളപ്പോൾ ആണ് യുവാവ് പരിശോധനയ്ക്കെത്തി യ തിനാൽ ആർക്കും ആശങ്ക വേണ്ട എന്ന് വാർഡ് മെമ്പർ എം ബാലമുരളി അറിയിച്ചു

Related Articles

Back to top button