ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നിന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ആദ്യ ഡോസ് കൊവിഡ് വാക്സീന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.
Related Articles
പ്രകൃതിയെ അടുത്തറിയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശാന്തിഗിരിയില്‍
December 11, 2023 5:38 PM
Check Also
Close
-
മങ്കിപോക്സ്: കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ച് കേന്ദ്രംJuly 14, 2022 10:31 PM