KeralaLatestThiruvananthapuram

നെടുമങ്ങാട് മാർക്കറ്റിൽ മത്സ്യ കച്ചവടം പുനരാരംഭിക്കുന്നു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: കൊവിഡ് രോഗവ്യാപന ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അടച്ചിട്ടിരുന്ന നെടുമങ്ങാട് മത്സ്യമാർക്കറ്റ് നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകി. രാവിലെ 6 മണി മുതൽ 12 മണിവരെയാണ് കച്ചവടം നടത്താൻ അനുവാദമുള്ളത്.

Related Articles

Back to top button