IndiaKeralaLatest

കോവിഡ് കാലത്ത് മരം നട്ട് വിജയ്

“Manju”

സിന്ധുമോള്‍ ആര്‍

സിനിമാ ചിത്രീകരണത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം അകന്ന് കോവിഡ് കാലത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാനും താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. നടന്‍ വിജയിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചെന്നൈയിലെ തന്റെ വീട്ടുമുറ്റത്ത് മരം നടുകയാണ് താരം. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് താരം മരം നട്ടിരിക്കുന്നത്. തെലുങ്ക് താരം മഹേഷ് ബാബു ആയിരുന്നു ചലഞ്ചിലേക്ക് വിജയ്‌യെ നോമിനേറ്റ് ചെയ്തത്. മരം നടുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ട്വീറ്റ് ചെയ്തിരികക്കുന്നത്.

Related Articles

Back to top button