KeralaLatestMalappuram

താനൂർ സിഐക്ക് കോവിഡ് ;അടുത്ത സമ്പർക്കത്തിലായിരുന്ന 12 പൊലീസുകാരും ക്വാറന്റീനിൽ

“Manju”

മലപ്പുറം: താനൂർ സി ഐ ക്കു കോവിഡ്‌ സ്ഥിരീകരിച്ചു.വയോധികയെ പുലർച്ചെ ആക്രമിച്ചു പരിക്കേൽപ്പിച്ച ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. തൊടുപുഴ സ്വദേശി ജോമോൻ എന്ന പ്രതിക്ക് കഴിഞ്ഞ 12 ന് സ്ഥിരീകരിച്ചിരുന്നു. അന്നുമുതൽ എസ് ഐ യും ഒമ്പത് പോലീസുകാരും ക്വാറന്റൈനിൽ ആയിരുന്നു. സി ഐ യുമായി അടുത്ത് സമ്പർക്ക ത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചു.

Related Articles

Back to top button