IndiaLatest

സാംസങ് ഗാലക്‌സി വാച്ച്‌ 3 ഇന്ത്യയില്‍ പുറത്തിറക്കി

“Manju”

ശ്രീജ.എസ്

സാംസങ് ഗാലക്‌സി വാച്ച്‌ 3 ഇന്ത്യയില്‍ പുറത്തിറക്കി. ഗാലക്‌സി വാച്ച്‌ 3 ഓഗസ്റ്റ് 27 മുതല്‍ വില്‍പന ആരംഭിക്കും.ഗാലക്‌സി ബഡ്‌സ് ലൈവ് ഓഗസ്റ്റ് 25 മുതല്‍ വില്‍പന ആരംഭിക്കും. റീടെയില്‍ സ്റ്റോറുകളിലും. സാംസങ് ഒപേര ഹൗസിലും, സാംസങ് ഡോട്ട് കോം വെബ്‌സൈറ്റിലും മുന്‍നിര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഇവ ലഭ്യമാവും. ഗാലക്‌സി വാച്ച്‌ 341 എംഎം ന്റെ ബ്ലൂടൂത്ത്, 4ജി പതിപ്പുകള്‍ക്ക് യഥാക്രമം 29,990 രൂപയും 34,490രൂപയുമാണ് വില. ഗാലക്‌സി വാച്ച്‌ 345 എംഎം ന്റെ ബ്ലൂടൂത്ത് പതിപ്പിന് 32,990 രൂപയും 4ജി പതിപ്പിന് 38990 രൂപയുമാണ് വില. ഗാലക്‌സി വാച്ച്‌ 41 എംഎം മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് സില്‍വര്‍, നിറങ്ങളിലാണ് വിപണിയിലെത്തുക. അതേസമയം 45 എംഎം പതിപ്പ് മിസ്റ്റിക് സില്‍വര്‍, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളിലാണ് വിപണിയില്‍ എത്തുക.

Related Articles

Back to top button