InternationalLatest

ക​മ​ല ഹാ​രി​സി​നെ ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഇ​ന്ത്യ​ന്‍ വം​ശ​ജ ക​മ​ല ഹാ​രി​സ്(55) അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​യു​ടെ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു. അ​മേ​രി​ക്ക തൊ​ഴി​ല്‍ ന​ഷ്ട​ത്തി​ന്റെയും ജീ​വ​ന​ഷ്ട​ത്തി​ന്റെ​യും രാ​ജ്യ​മാ​യി. ദ​യ​യും സ്നേ​ഹ​വും മ​നു​ഷ്യ​ത്വ​വു​മു​ള്ള രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ഏ​ഷ്യ​ന്‍-​ആ​ഫ്രി​ക്ക​ന്‍ പാ​ര​ന്പ​ര്യ​മു​ള്ള ഒ​രു വ​നി​ത ഈ ​പ​ദ​വി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ഡോ. ​ശ്യാ​മ​ള ഗോ​പാ​ല​ന്‍ ആ​ണു ക​മ​ല​യു​ടെ അ​മ്മ. പി​താ​വ് ജ​മൈ​ക്ക​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ ഡോ​ണ​ള്‍​ഡ് ഹാ​രി​സ്.

Related Articles

Back to top button