IndiaKeralaLatest

‘അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യി ജ​നി​ച്ച​തി​ല്‍ ഞാന്‍ അ​ഭി​മാ​നി​ക്കു​ന്നു’; രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഓ​ര്‍​മ​യി​ല്‍ രാ​ഹു​ല്‍ ഗാന്ധി

“Manju”

സിന്ധുമോള്‍ ആര്‍

‘അ​ദ്ദേ​ഹ​ത്തിന്റെ മ​ക​നാ​യി ജ​നി​ച്ച​തി​ല്‍ ഞാന്‍ അ​ഭി​മാ​നി​ക്കു​ന്നു’; രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഓ​ര്‍​മ​യി​ല്‍ രാ​ഹു​ല്‍ ഗാന്ധി

ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 76-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ പി​താ​വി​നെ അ​നു​സ്മ​രി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജീ​വ് ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ കാ​ല​ഘ​ട്ട​ത്തേ​ക്കാ​ള്‍ മു​ന്നി​ലാ​യി​രു​ന്നു. എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി അ​നു​ക​മ്പ​യും സ്‌​നേ​ഹ​വു​മു​ള്ള ഒ​രു മ​നു​ഷ്യ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം- രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഇ​ന്നും എ​ന്നും ഞ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തെ മി​സ് ചെ​യ്യു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നാ​യി ജ​നി​ച്ച​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. പി​താ​വാ​യി ല​ഭി​ച്ച​ത് ത​ന്റെ ഭാ​ഗ്യ​മാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button