പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പങ്കുള്ള ആറു ഷൂട്ടര്‍മാരെ ഡല്‍ഹി പൊലീസ് തിരിച്ചറിഞ്ഞു.മൂസേവാലയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കൊടും കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയാണ് സൂത്രധാരന്‍.വി ഐ പി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
Related Articles
……
June 23, 2021 3:37 PM
പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് കായിക താരങ്ങള്‍
July 26, 2021 12:56 PM
Check Also
Close
-
നിത്യസഹായം ഇടവക- മതബോധന ദിനാഘോഷം ആചരിച്ചുApril 26, 2022 12:15 PM