Uncategorized

പ്രണബ് മുഖര്‍ജിയുടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല; വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ന്ന പ്ര​ണബ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സൈ​നി​ക ആ​ശു​പ​ത്രി ഇന്ന് രാ​വി​ലെ പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പറയുന്നു.  ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണബ് ര​ണ്ടാ​ഴ്ച​യാ​യി ഏ​താ​ണ്ട് ഒ​രേ നി​ല​യി​ല്‍ തന്നെ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് സ്ഥിരീകരിച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ശ്വാ​സ​കോ​ശ​ത്തി​ല്‍ അ​ണു​ബാ​ധ​യു​ള്ള​താ​യി ക​ഴി​ഞ്ഞ ദി​വ​സം സൈ​നി​ക ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Back to top button