KeralaLatestThiruvananthapuram

കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ വെബ്ബിനാർ സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം ജില്ലയിലെ കോവിഡ് നിർവ്യാപന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുള്ള‌ മാർഗങ്ങൾ കണ്ടെത്തുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യ ദിവസത്തെ വെബിനാർ വിജയകരമായി നടത്തി.

വെബിനാറിലെ പ്രധാന വിഷയങ്ങൾ:
1. മേഖല തിരിച്ചുള്ള ഇടപെടലുകൾ
2. ചന്തകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കോവിഡ് മാനേജ്മെന്റ്
3. കോവിഡിന്റെ മെഡിക്കൽ മാനേജ്മെന്റ്
4. എൻഫോഴ്സ്മെന്റ്

ജനപ്രതിനിധികൾ, ജില്ലാ ജഡ്ജ്, ഇൻസിഡന്റ് കമാണ്ടർമാർ, റവന്യൂ, പോലീസ് അധികൃതർ ഐഎംഎ/ സ്വകാര്യ ആശുപത്രികൾ പ്രതിനിധികൾ തുടങ്ങിയവരിൽ നിന്നും വിലയേറിയ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം തടയുന്നതിനുള്ള ജില്ലാ ആക്ഷൻ പ്ലാൻ നവീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ നവജ്യോത് കോസ് അറിയിച്ചു നവജ്യോത് ഖോസ അറിയിച്ചു

Related Articles

Back to top button