KeralaLatestThiruvananthapuram

ഇൻഫോസിസിന് സമീപം കാർ ഇടിച്ചു അജ്ഞാതൻ മരിച്ചു

“Manju”

കൃഷ്ണകുമാര്‍ സി

കഴക്കൂട്ടം : ഇൻഫോസിസിന് സമീപം കാർ ഇടിച്ചു അജ്ഞാതൻ മരിച്ചു.കാറും ഡ്രൈവറെയും തുമ്പ പോലീസ് കസ്റ്റഡിയില്ലെടുത്തു.ചൊവ്വാഴ്ച പുലർച്ചയോടെ കഴക്കൂട്ടം ബൈപാസിൽ ഇൻഫോസിസിന് സമീപമായിരുന്നു അപകടം.60 വയസിന് മുകളിൽ പ്രായം തോന്നുന്ന മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ.മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ തുമ്പ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.ഫോൺ : 0471 2563754, 9497980025

Related Articles

Back to top button