KeralaLatestThiruvananthapuram

ഓണക്കാലമായതോടെ വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് ബാറുകളിൽ കേട്ടുകേൾവിയില്ലാത്ത ബ്രാൻഡുകളുടെ വിൽപ്പന

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട്: ഓണക്കാലമായതോടെ വെഞ്ഞാറമൂട് ബാറുകൾ കേന്ദ്രീകരിച്ച് വ്യാപകമായ മദ്യവിൽപ്പന സാധാരണയായി Bevco ആപ്പ് വഴിയാണ് ഇcപ്പാൾ മദ്യവിൽപ്പന നടക്കുന്നത് എന്നാൽ പല മദ്യപാനാകളും സർക്കാർ ഔട്ട്ലറ്റുകളിൽ ആപ്പിൽ അറിയിക്കുന്ന സമയത്ത് എത്താൽ കഴിയാത്തതിനാൽ അടുത്തുള്ള മദ്യശാലകളിൽ നിന്ന് ബുക്കിംഗ് ഇല്ലാതെ മദ്യം വാങ്ങാറുണ്ട് ഇത്തരം ഉപഭോക്താക്കളെയാണ് ബാറുകാർ കെട്ടുകേൾവിയില്ലത്ത സ്വന്തം ബ്രാൻഡുകൾ നൽകി പറ്റിക്കുന്നത് പല മദ്യപാനികളും. ഇത്തരം മദ്യം വാങ്ങേണ്ടി വരുന്നതായി വ്യാപക പരാതി ഉയർന്നിരിക്കുന്നത് ഓണക്കാലം ആയതോടെ വ്യാജമദ്യ വിതരണം ശക്തിപ്പെടാൻ സാധ്യത ഏറുകയാണ്

Related Articles

Back to top button