KannurKeralaLatestThiruvananthapuram

ആംബുലൻസ് ജീവനക്കാർക്ക് ഗ്രാന്മയുടെ ആദരം

“Manju”

ആംബുലൻസ് ജീവനക്കാർക്ക് ഗ്രാന്മയുടെ ആദരം

ഷെറിന്‍ രാജ്, കണ്ണൂര്‍

ചക്കരക്കൽ: ചക്കരക്കലിന്റെ സാംസ്‌കാരിക സാമൂഹിക സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഗ്രാന്മ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ഇരിവേരി സി എച് സി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആംബുലൻസുകളുടെ ജീവനക്കാരെ ആദരിക്കലും ഓണക്കോടി വിതരണവും നടന്നു. ശരിൻ രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷൈജു എ സി യുടെ അധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ ശബരീഷ് കുമാർ ഓണക്കോടി വിതരണം ചെയ്തു ബി സുമോദ്സൺ ആശംസയർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button