ErnakulamKeralaLatest

സൈക്കിൾ ചവിട്ടാൻ കൊച്ചി ഒരുങ്ങുന്നു

“Manju”

ശ്രീജ.എസ്

കൊച്ചി : ഇന്ത്യ സൈക്കിള്‍സ് ഫോര്‍ ചേഞ്ച് ചലഞ്ച് ‘പദ്ധതി ഒരുക്കങ്ങളുടെ ഭാഗമായി കൊച്ചിയിലെ ആദ്യ യോഗം കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ (സി.എസ്.എം.എല്‍) നേതൃത്വത്തില്‍ നടന്നു.

നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള സൈക്കിള്‍ പാതകളില്‍ ചലഞ്ച് നടപ്പാക്കുന്നതിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തു. ഓണത്തിനു ശേഷം ഇതു സംബന്ധിച്ച്‌ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കും.
കേന്ദ്ര പാര്‍പ്പിട, നഗരകാര്യമന്ത്രാലയത്തിനു കീഴിലെ സ്മാര്‍ട്ട് സിറ്റീസ് മിഷനു കീഴിലുള്ള ഇന്ത്യ സൈക്കിള്‍സ് ഫോര്‍ ചേഞ്ച് ചലഞ്ച് സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനുള്ള പൊതുവിടങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button