KeralaLatestThiruvananthapuram

പോത്തൻകോട് ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തുന്നു

“Manju”

എസ്എൻഡിപി യോഗം, 2748 നമ്പർ പോത്തൻകോട് ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം ആർഭാട രഹിതമായി പൂജാകർമ്മങ്ങൾ മാത്രമായി നടത്തുന്നു.

യൂണിയൻ ഗുരുകുലം വൈസ് പ്രസിഡണ്ട് ശ്രീ സുധീന്ദ്ര സാന്നിധ്യത്തിൽ ശാഖ പ്രസിഡണ്ട് ആർ അപ്പുകുട്ടൻ 8 മണിക്ക് പതാക ഉയർത്തി. 8 30 ന് വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ നേതൃത്വത്തിൽ ഗുരുപൂജയും നടതത്തിയതായി സെക്രട്ടറി പ്രേമചന്ദ്രന്‍ അറിയിച്ചു.

Related Articles

Back to top button