IndiaLatest

യു.എസ്. ഓപ്പണ്‍ : ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനെ അയോഗ്യനാക്കി

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ കിരീടം നേടാന്‍ സാദ്ധ്യതയുമുണ്ടായിരുന്ന നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. കളിക്കിടെ നടത്തിയ പ്രകോപനമാണ് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താക്കാന്‍ കാരണം.

ലൈന്‍ ജഡ്ജിന്റെ തൊണ്ടയില്‍ പന്തുകൊള്ളുന്ന തരത്തിലേയ്ക്ക് അതീവ ഗുരുതരമായ പ്രകോപനമാണ് സെര്‍ബിയന്‍ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് യു.എസ്.ഓപ്പണ്‍ അധികൃതര്‍ അറിയിച്ചു. പാബ്ലോ കരേനോ ബുസ്റ്റയ്‌ക്കെതിരെയുള്ള മത്സരത്തിനിടെയാണ് ജോക്കോവിച്ച്‌ പ്രകോപിതനായത്.

Related Articles

Back to top button