InternationalLatest

ചരിത്രം എഴുതി ബ്രസീല്‍ ക്യാപ്റ്റന്‍

“Manju”

ബ്രസീലിനു ആയി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി ഡാനി ആല്‍വസ്. ഇന്നലെ കാമറൂണിന് എതിരെ ബ്രസീല്‍ ക്യാപ്റ്റന്‍ ആയി കളത്തില്‍ ഇറങ്ങിയാണ് ആല്‍വസ് ചരിത്രം എഴുതിയത്. 39 വര്‍ഷവും 210 ദിവസവും പ്രായമുള്ള ആല്‍വസ് ഈ ലോകകപ്പില്‍ ബ്രസീലിന്റെ രണ്ടാം മത്സരത്തില്‍ 38 വര്‍ഷവും 67 ദിവസവും പ്രായമുള്ള തിയാഗോ സില്‍വ സ്ഥാപിച്ച റെക്കോര്‍ഡ് ആണ് മറികടന്നത്. മത്സരത്തില്‍ എന്നാല്‍ ബ്രസീല്‍ കാമറൂണിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.

Related Articles

Back to top button