InternationalLatest

സെര്‍ബിയന്‍ സ്ട്രൈക്കര്‍ എ സി മിലാനില്‍

“Manju”

സെര്‍ബിയന്‍ സ്ട്രൈക്കര്‍ മാര്‍ക്കോ ലാസെറ്റിച് സ്ഥിരമായ ഒരു കരാറില്‍ കര്‍വേന സ്വെസ്ഡയില്‍ നിന്ന് മിലാനില്‍ ചേര്‍ന്നതായി എസി മിലാന്‍ അറിയിച്ചു.2026 ജൂണ്‍ 30 വരെ നീണ്ടുനില്‍ക്കുന്ന കരാറില്‍ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ഒപ്പുവച്ചു.2004 ജനുവരി 22 ന് സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച മാര്‍ക്കോ, 2020 നവംബറില്‍ തന്റെ സീനിയര്‍ അരങ്ങേറ്റം നടത്തിയിരുന്നു. ക്ര്‍വേന സ്വെസ്ദ യൂത്ത് ടീമുകളിലൂടെയാണ് താരം വളര്‍ന്നു വന്നത്. ലസെറ്റിച് മിലാന്റെ 22ആം നമ്പര്‍ ജേഴ്സി ധരിക്കും

Related Articles

Back to top button