KeralaKozhikodeLatest

മഹിമ വാട്സ് ഗ്രൂപ്പ് ഫണ്ട് ശേഖരണം നടത്തി

“Manju”

ചങ്ങരോത്ത് : മുഹമ്മദ് ഇവാന്‍ എന്ന കുരുന്നിന് വേണ്ടിയുളള ചികിത്സ ചെലവിനായി മഹിമ വാട്സ് ഗ്രൂപ്പ് ഫണ്ട് ശേഖരണം നടത്തി. മഹിമ വാട്സ് ഗ്രൂപ്പിലുളള എല്ലാവരുടെയും പങ്കാളിത്തത്തോടുകൂടി നല്ലൊരു തുക ശേഖരിക്കാന്‍ കഴിഞ്ഞതായി സുധീഷ് ഇ ടി അറിയിച്ചു. ഇത്തരത്തിലുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ഗ്രൂപ്പിന്റെ അകമഴിഞ്ഞ സഹായങ്ങള്‍ ലഭ്യമാക്കുന്നതാണെന്നും അതിന് ഗ്രൂപ്പിലെ ഓരോ അംഗങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നും ഗ്രൂപ്പ് അഡ്മിന്‍ പ്രദീപ് എ ജി അറിയിച്ചു. ഷൈജു ഇ ടി, സന്ദീപ് ഇ ടി, ധനേഷ് കെ ജി തുടങ്ങിയവര്‍ ധനശേഖരാണര്‍ത്ഥത്തിനുളള കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button