KeralaLatestThrissur

നവീകരിച്ച തൃശൂർ വടക്കേച്ചിറ ബസ് സ്റ്റാൻ്റ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നാടിന് സമർപ്പിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ നിയോജക മണ്ഡലത്തിൽ മറ്റൊരു വികസന സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. നവീകരിച്ച തൃശൂർ വടക്കേച്ചിറ ബസ് സ്റ്റാൻ്റ് ആദരണീയനായ മുഖ്യമന്ത്രി ഇന്ന് രാവിലെ വീഡിയോ കോൺഫറൻസ് വഴി നാടിന് സമർപ്പിച്ചു.

തൃശൂർ മുനി. കോർപ്പറേഷൻ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മനോഹരമായ രീതിയിൽ ബസ് സ്റ്റാൻ്റ് നവീകരിച്ചിരിക്കുന്നത്.
ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ രാപകൽ അധ്വാനിച്ച മുഴുവൻ പേരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

Related Articles

Back to top button